Young Man Sets Teenage Girl On Fire In Pathanamthitta | Oneindia Malayalam

2017-07-15 18

Young Man Sets Teenage Girl On Fire In Pathanamthitta

തനിക്കൊപ്പം ഇറങ്ങിവരാഞ്ഞതിന് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ചു. കടമ്മനിട്ടയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം.